50th Kerala State Film Awards: Winners list | FilmiBeat Malayalam

2020-10-13 9

50th Kerala State Film Awards: Winners list | Oneindia Malayalam
2019ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സംസ്‌കാരിക വകുപ്പ് മന്ത്രി ഏകെ ബാലന്‍ പ്രഖ്യാപിച്ചു. 50ാമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞടുക്കപ്പെട്ടു.